സ്വപ്നങ്ങൾ പിന്തുടർന്ന് ഹിമവാന്റെ മണ്ണിൽ ഒറ്റക്ക് ഒരു യാത്ര
സ്വപ്നം കാണുക,ആ സ്വപ്നങ്ങളെ കുറിച്ച് ചിന്തിക്കുക,ആ ചിന്തകളെ പ്രവർത്തിയിലൂടെ സാഫല്യമാക്കുക"...!!!
(ഡോ:എപിജെ അബ്ദുൾകലാം)
(ഡോ:എപിജെ അബ്ദുൾകലാം)
ഒരു സ്വപ്നം ആയിരുന്നു മഞ്ഞു പെയ്യുന്ന, ചെമ്മരിയാടുകളുള്ള താഴ്വാരങ്ങളും മലകളും കീഴടക്കണം എന്നുള്ളത്.
പരിശ്രമിക്കതെ ഉപേക്ഷിക്കുന്ന സ്വപ്നങ്ങൾ മരുഭൂമിയിൽ വീണ വിത്തുകൾ പോലെ ചവിട്ടി ഞെരിക്കപ്പെടും .
മഞ്ഞില്‍ ജന്മംകൊണ്ട ഒരു സ്വര്‍ഗ്ഗമാണ് ഹിമാലയം
ഒറ്റയ്ക്കുള്ള യാത്രയില്‍ കിട്ടുന്ന അനുഭവങ്ങള്‍ മറ്റൊരിടത്തു നിന്നും ഒരിക്കലും കിട്ടില്ല. .
ഒറ്റയ്ക്കുള്ള യാത്രയില്‍ കിട്ടുന്ന അനുഭവങ്ങള്‍ മറ്റൊരിടത്തു നിന്നും ഒരിക്കലും കിട്ടില്ല. .
ഒരു വ്യക്തിയെന്ന നിലയിൽ വല്ലാത്തൊരു പൂർണ്ണത കൈ വരും ... യാത്രയുടെ മറ്റൊരു തലം ആസ്വദിക്കാനാവും..
സാഹചര്യങ്ങൾ എന്തുമായിക്കൊള്ളട്ടെ തനിച്ചു നേരിടാൻ അനായാസം സാധിക്കും .സാഹസികമാണ്, രസകരമാണ്, ഒപ്പം അപകടകരവും വെല്ലുവിളി നിറഞ്ഞതുമാണ് ഒറ്റയ്ക്കുള്ള യാത്രകള്‍.. ജീവിതത്തിൽ ഒരിക്കലെങ്കിലും തനിയെ യാത്ര ചെയ്യണം ദൂരങ്ങളെ കീഴടക്കി ഉറക്കെ
വിളിച്ചു പറയണം..
വിളിച്ചു പറയണം..
"പ്രണയമാണ് യാത്രയോട്...❤️❤️❤️
മഞ്ഞു മൂടി കിടക്കുന്ന ഹിമാലയൻ പർവ്വത നിരകൾ എന്നോ ഒരിക്കൾ എന്നെ വല്ലാതെ മോഹിപ്പിച്ചു. യാത്രകൾ പണ്ടു മുതലെ ഒരു തരം ലഹരിയാണ് ഇന്ന് അതിൻ്റെ അടിമയും...
പർവ്വതങ്ങളിലെ നേർത്ത വായുവിൽ നിന്ന് oxygen വലിച്ചെടുക്കാൻ ഇത്തിരി പണിയാണ്. സ്വാഗതം ചെയ്തത് സൂചി കുത്തുന്ന പോലെ, മഞ്ഞുകട്ട കൊണ്ട് അടിക്കുന്ന പോലെ, വിറപ്പിക്കുന്ന തണുത്ത കാറ്റാണ്. അതികാലത്തെ കാറ്റ്... കയ്യിലുണ്ടായിരുന്ന എല്ലാ തണുപ്പുവസ്ത്രങ്ങളും എടുത്തിട്ടപ്പോളും കാറ്റ് തണുപ്പിച്ചു കൊണ്ടേയിരുന്നു.
കിലോമീറ്റര്‍ താണ്ടി, പല ഗ്രാമങ്ങള്‍ താണ്ടി, നഗരങ്ങള്‍ താണ്ടി, പല ഭാഷകളെ, പല സംസ്‌കാരങ്ങളെ തൊട്ടറിഞ്ഞ് ലോകത്തിന്റെ നെറുകയിലേയ്ക്കു ഒറ്റക്ക് ഒരു ബുള്ളറ്റ് യാത്ര..

No comments:
Post a Comment