അപകടം_പിടിച്ചതും_എന്നാൽ_ മനസ്സിന്_കുളിർമയേകുന്നതുമായകാനന_പാത
ഒരു വനഗ്രാമമാണ് മസിനഗുഡി. കുറച്ച് റിസോര്‍ട്ടുകള്‍, പോലീസ് സ്റ്റേഷന്‍, മാരിയമ്മന്‍ ക്ഷേത്രം, കുറച്ചു കടകള്‍...
ജംഗ്ഷനില്‍ നിന്ന് നേരെ പോയാല്‍ ഊട്ടിയെത്തും.
സഞ്ചാരികളുടെ മനസ്സിലും ഫ്രെയിമിലും ഒരിക്കലും മായാതെ പതിയുന്ന പ്രകൃതിയും റോഡും കെട്ട് പിണഞ്ഞ നൂറ് കണക്കിന് മനോഹരമായ സ്പോട്ടുകൾ കാണാം ...

#ബോക്കാപുരം മസിനഗുഡി ഊട്ടി റൂട്ടിൽ നിന്നും രണ്ടു കിലോമീറ്റർ വലത്തോട്ടു മാറി സഞ്ചരിച്ചാൽ ഏത്താ വുന്ന കാട്ടിനുള്ളിലെ ഒരു കൊച്ചു സുന്ദര ഗ്രാമം
#കോത്തഗിരി
ഊട്ടി പോലെ തന്നെ മറ്റൊരു മനോഹരമായ സ്ഥലമാണ് കോത്തഗിരി. കോത്തഗിരി മനോഹരമായ ചായ തോട്ടങ്ങളും മറ്റു കൃഷികളും ഉള്ള ഒരു ചെറിയ ഗ്രാമമാണ്
കടൽ നിരപ്പിൽ നിന്നും 1850 m ഉയരത്തിലാണ് സ്ഥിതിച്ചെയുന്നത്.ഊട്ടി കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും വലിയ മലനിരപ്പ് ഉളളത്.പ്രകൃതി ഭംഗി ഏറ്റവും കൂടുതൽ ആസ്വദിക്കാൻ കഴിയുന്ന സ്ഥലംകുടിയാണ്. കോത്തഗിരി...
ഊട്ടി മലനിരകളുടെ അയൽവാസികളായ കോത്തഗിരി മലനിരകളെ ഇന്ത്യയുടെ സ്വിറ്റ്‌സർലണ്ടു എന്നു വിളിച്ചത് വിദേശികളാണ് . ലോകത്തെ ഏറ്റുവം മികച്ച രണ്ടാമത്തെ കാലാവസ്ഥ എന്നു സായ്പ് സെർട്ടിഫൈ ചെയ്ത കോത്തഗിരിക്ക് സ്വിറ്റ്‌സർലണ്ടു പോലെ എപ്പോഴു സുഖമുള്ള കാലാവസ്ഥ ആണ് ,ഊട്ടിയിലെ തിരക്കുകളിൽ നിന്നു മാറി പ്രകൃതിയെ തഴുകി പ്രകൃതിയുടെ ശബ്ദ വീചികൾക്കു കാതോർത്തു താങ്ങാൻ ഒരിടം അതാണ് കോത്തഗിരി.

No comments:
Post a Comment