എലിമ്പിലേരി_ഗൂഗിൾ_മാപ്പിൽ_പോലും_ ഇല്ലാത്ത_സ്ഥലം
കാടിന്റെ_മനോഹാരിത_നിറഞ്ഞ_ഓഫ്_ റോഡ്_യാത്ര
ആർകെങ്കിലും ഒരു മൺസൂൺ യാത്ര പോകണമെന്നുണ്ടോ എന്നാൽ വരൂ ഞങ്ങളുടെ സ്വന്തം വായനാട്ടിലേക്. ഇത് എലിമ്പിലേരി ഗൂഗിൾ മാപ്പിൽ പോലും ഇല്ലാത്ത സ്ഥലം കാടിന്റെ മനോഹാരിത of road പോകുന്നതിന്റെ ത്രില്ല് പിന്നെ കുറച്ചു അട്ടയുടെ കടിയും കൊള്ളാം വേണ്ടാതെ ബ്ലഡ് അല്ലെ കുറച്ചു പോകുന്നത് നല്ലതാ. വരുന്നവർ ബൈക്കിൽ മാത്രം വരുക കാരണം 3 km ഫുൾ ഓഫ്‌റോഡ് ആണ് 4വീൽ ജീപ്പ് മാത്രമേ അങ്ങോട്ട് കയറുകയൊള്ളു ബൈക്കിൽ ആണെങ്കിൽ endpoint വരെ നമുക്ക് എത്താം.
അട്ടയെ പ്രതിരോധിക്കാൻ ഉള്ള മരുന്ന് കയ്യിൽ കരുതണം ഇല്ലേൽ അവന്മാർ നമ്മളെയും കൊണ്ടേ പോകു.
Route:- കോഴിക്കോട് ഭാഗത്തു നിന്നും വരുന്നവരാണെങ്കിൽ കൽപ്പറ്റ -മേപ്പാടി -എലിമ്പിലേരി
സുൽത്താൻ ബത്തേരി സൈഡ് ഉള്ളവർ ബത്തേരി -അമ്പലവയൽ -വടുവഞ്ചാൽ -മേപ്പാടി -എലിമ്പിലേരി.
സുൽത്താൻ ബത്തേരി സൈഡ് ഉള്ളവർ ബത്തേരി -അമ്പലവയൽ -വടുവഞ്ചാൽ -മേപ്പാടി -എലിമ്പിലേരി.
ഓഫ്‌റോഡ് കീഴടക്കി അവിടെ എത്തുമ്പോൾ കിട്ടുന്ന ഒരു ത്രില്ല് ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല .
No comments:
Post a Comment