മൂന്നാർ_ദേവികുളം_ഗാപ്_റോഡ്_വഴി_
പൂപ്പാറയിലേക്കു_ഒരു_
യാത്ര
മൂന്നാർ ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും മൂന്നാർ-ദേവികുളം-പൂപ്പാറ റൂട്ടിൽ ആദ്യമായാണ് പോകുന്നത്.
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും അതിന്റെ ഇടയിൽ വ്യാപകമായി നിൽക്കുന്ന ഓറഞ്ച് മരങ്ങളും ജലാശയങ്ങളും പൂക്കളും വെള്ളച്ചാട്ടവും മഞ്ഞും ദേവികുളത്തെ സ്വർഗീയമാക്കുന്നു.
ഇനിയും പോയിട്ടില്ലാത്തവർ ഉടനെ വിട്ടോളു മൂന്നാർ ദേവികുളം ഗാപ് റോഡ് വഴി പൂപ്പാറയിലേക്കു.
No comments:
Post a Comment