കോട മഞ്ഞുമൂടി കിടക്കുന്ന കോഴിക്കോടിന്റെ സ്വന്തം സുന്ദരി_വയനാട്
മഴയും മഞ്ഞും തണുപ്പ് കാറ്റും ആസ്വദിച്ചൊരു
വയനാട് യാത്ര❤
ഇതിനു മുൻപ് എത്ര തവണ പോയിട്ടുണ്ട് എന്ന് ഓർക്കുന്നില്ല ഇനി എത്ര തവണ അവിടെ കറങ്ങും എന്നും അറിയില്ല പക്ഷെ ഒന്നുണ്ട് ഒരിക്കൽ ഇവിടെ വന്നുകഴിഞ്ഞാൽ പിന്നെയും ആകർഷിക്കുന്ന എന്തോ ഒന്ന് ഇവിടെ ഉണ്ട് ഓരോ തവണ വരുമ്പോഴും മനസിനെ മയക്കുന്ന കാഴ്ചകൾ ആണ് ഇവിടെ😍
പോകുന്ന വഴി ചുരം കയറുമ്പോൾ നിറയെ അരുവികളും ചെറിയ ചെറിയ വെള്ളചാട്ടവും അങ്ങനെ കാഴ്ചകൾ ആസ്വദിച്ചു ചുരം കയറാം കൂട്ടിനു ചെറിയ ചാറ്റൽ മഴയും പ്രകൃതി സൗധര്യം ധാരാളം ആസ്വദിക്കനായി ഒരു വ്യുപോയിന്റും
മുള്ളൻപാറ_വ്യുപോയിന്റ്
No comments:
Post a Comment